ഇന്ത്യയുടെ ചാന്ദ്രയാന്റെ രഹസ്യമറിയാന്‍ ലോക രാഷ്ട്രങ്ങള്‍ | Oneindia Malayalam

2019-07-25 81

world nations looking up on ISRO movments

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ 2 കണ്ട് പറക്കും തളികയാണെന്ന് കരുതി ഓസ്‌ട്രേലിയക്കാര്‍ ഞെട്ടിയത് വന്‍ തമാശയായിരുന്നു. പക്ഷേ തമാശയല്ലാത്ത ഒരു കാര്യം ഉണ്ട്. ശരിക്കും ചന്ദ്രയാന്‍ കണ്ട് ഞെട്ടിയ കുറച്ചു പേരുണ്ട്. ലോക ശക്തികളായ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയവര്‍.